Friday, 23 March 2012


 
രാവിൽ ഈ കുളിർകാറ്റിനോടൊത്ത് ശയിക്കു-
വാനേറെ കൊതിച്ചെൻ ജാലകപ്പാളികൾ
മെല്ലെത്തുറക്കവെ
എവിടെയോ രാക്കിളി പാടുന്ന കേട്ടു,
ഞാനറിയാതെ മെല്ലെയെൻ
മിഴികൾ പരതുന്നു
ഇരുളിലാരോ തീർക്കും നിഴൽപ്പാടുകൾ
കണ്ടു വിരളുന്ന കണ്ണുകൾ പിൻവലിച്ചു...


" ഈ കവിതക്ക് അനുയോജ്യമായ പേരു വായനക്കാർക്കു നിർദേശിക്കാം "

3 comments:

Anonymous said...

"hridyamee ratriyil"

Anonymous said...

Ravil taniye

Anonymous said...

Nisheedhiniyude tharattu

Post a Comment

 

Recent Comments

Blogger Wordpress Gadgets