Sunday 15 September 2013

Chaos of life chide
The memories that hide
Beneath the layers of wide
And strange rooms of mine..

The ecstasy of that wine

Made me sometimes pine..


Cried out lot of times

Patted lot of pipes
Never they soon me wipes...

Oft i say to me..

Whatever let it be...



......................lekshmi.................

Sunday 14 July 2013

ഗുരു മുദ്ര










It is an emblem designed by Sri. Shibin K K , a native of Thalassery working as a teacher in GVHSS, Chirakkara.This logo highlights the intensity and purity of teacher-pupil relationship.The background of this logo is a slate on which a teacher and a student is portrayed.The student is too closely attached to the teachers heart.



Thursday 29 March 2012

Some people come into our lives and leave footprints on our hearts and we are never ever the same.


സർവീസിൽ നിന്നു വിരമിക്കുന്ന 
ഡെപ്യുട്ടി ഹെഡ്മിസ്ട്രെസ്സ് മേരിക്കുട്ടി ടീച്ചറിനു 
നാളെ(30/03/2012) St.John's കുടുംബതിന്റെ സ്നേഹനിർഭരമായ യാത്രയയപ്പ്...



Monday 26 March 2012

ജോസ് പ്രകാശ് ഇനി ഒരു ഓർമ്മ...

മലയാളസിനിമയുടെ ഇന്നലെകളിലെ ഒരു മുഖം കൂടി ഓര്‍മയിലേക്ക്.

 

 കോട്ടയം മുന്‍സിഫ് കോടതിയില്‍ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം കുന്നേല്‍ കെ. ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1925 ഏപ്രില്‍ 14ന് ജനിച്ച കെ. ജെ. ജോസഫാണ് ജോസ്​പ്രകാശായി മലയാളത്തിന്റെ വെള്ളിത്തിരയെ വിറപ്പിച്ചത്. ബേബി എന്നായിരുന്നു വിളിപ്പേര്. ചങ്ങനാശ്ശേരിയിലാണ് ജനിച്ചതെങ്കിലും പിതാവിന്റെ ഉദ്യോഗാര്‍ഥം കോട്ടയത്തേക്ക് താമസം മാറ്റുകയായിരുന്നു. കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 

 രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തില്‍ ചേര്‍ന്നു. 1942ല്‍ ലാന്‍സ് നായിക്കായി പഞ്ചാബിലെ ഫിറോസ്​പൂരിലെത്തി.ബംഗാളിലെ വര്‍ഗീയലഹള അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി മഹാത്മാഗാന്ധി ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സത്യാഗ്രഹത്തില്‍, അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഏഴ് പട്ടാളക്കാരില്‍ ഒരാള്‍ ജോസ്​പ്രകാശായിരുന്നു.

കാതടപ്പിക്കുന്ന വാദ്യഘോഷത്തിന്റെ അകമ്പടിയോടെ കോട്ടും സ്യട്ടുമിട്ടു ഇംഗ്ലീഷ് പറഞ്ഞു രംഗപ്രവേശം ചെയ്യുന്ന ജോസ് പ്രകാശ് എന്ന വില്ലനു മാത്രമേ മലയാളിയുടെ മനസ്സിലിടമുണ്ടായിട്ടുള്ളൂ.



അഭിനേതാവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്...

Traffic 2011 Mr. Brahmachari 2003 Ente Veedu Appuvinteyum 2003 Pathram 1999 Vazhunnor 1999 ..... Bishop Meenathil Thalikettu 1998 Man of the Match 1996 Bheesmacharya 1994 Akashadoothu 1993 Devasuram 1993 Maanthrika Cheppu 1992 Indrajaalam 1990 Orukkam 1990 Veena Meettiya Vilangukal 1990 Kottayam Kunjachan 1990 Ee Kannikoodi 1990 Adikkurippu 1989 Adharvam 1989 Dhinarathrangal 1988 Loose Loose Arappiri Loose 1988 Vrutham 1987 Aankiliyude Tharattu 1987 Oru Sindoora Pottinte Ormaykku 1987 Rajavinte Makan 1986 Kshamichu Ennoru Vakku 1986 Snehamulla Simham 1986 Adukkan Entheluppam 1986 Ente Kanakkuyil 1985 Eeran Sandhya 1985 Ee Sabdam Innathe Sabdam 1985 Aa Neram Alppa Dooram 1985 Nirakkoottu 1985 Parannu Parannu Parannu 1984 Koottinilamkili 1984 Piriyilla Naam 1984 Swanthamevide Bandhamevide 1984 Oru Mukham Pala Mukham 1983 Belt Mathai 1983 Koodevide 1983 Sara Varsham 1982 Ithu Njangalude Katha 1982 John Jaffer Janardhanan 1982 Ithiri Neram Othiri Karyam 1982 Aarathi 1981 Thrishna 1981 Raktham 1981 Ahimsa 1981 Ariyappedatha Rahasyam 1981 Love in Singapore 1980 Manushya Mrugam 1980 Sakthi 1980 Puthiya Velicham 1979 Avano Atho Avalo 1979 Mamangam 1979 Eeta 1978 Lisa 1978 Pancha Thanthram 1974 Jesus 1973 CID Nazir 1971 Ollavum Theeravum 1969 Bhaktha Kuchela 1961 Harishchandra 1955 Sheriyo Thetto 1953 -Debut Film as singer and actor

എത്ര പേർക്കറിയാം ജോസ് പ്രകാശ് എന്ന പാട്ടുകരനെ.. 




പാട്ടും കൂത്തുമെല്ലാം നിഷിദ്ധമായ വില്ലന്മാരുടെ തലമുറയിലെ ഈ കാരണവര്‍ പക്ഷേ, വെള്ളിത്തിരയിലേക്ക് കാലെടുത്തുവച്ചത് പാട്ടുപാടിക്കൊണ്ടായിരുന്നു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഈയൊരു പാരമ്പര്യം അവകാശപ്പെടാനുള്ള ഒരേയൊരു നടനും ഗായകനും ജോസ് പ്രകാശായിരിക്കും. പാട്ടു പാടുന്ന നടന്മാരില്‍ നിന്നും അഭിനയ പ്രതിഭ തെളിയിച്ച പാട്ടുകാരില്‍ നിന്നും എല്ലാം കൊണ്ടും വ്യത്യസ്തനായിരുന്നു ജോസ് പ്രകാശ്.

ജോസ്​പ്രകാശ് പാടിയ ഗാനങ്ങൽ...

"Om Namashivaaya" - Love in Kerala (1968) "Oronnoro Chenchorathan" - Avan Varunnu (1954) "Neelippenne" - Manasakshi (1954) "Kannuneer Nee Choriyaathe" - Sheriyo Thetto (1953) "Paadupettu Paadangalil" - Sheriyo Thetto (1953) "Thaarame Thaanuvaru" - Sheriyo Thetto (1953) "Vaarmazhaville Va" - Sheriyo Thetto (1953) "Kelkuka Ha" - Alphonsa (1952) "Chinthayil Neerunna" - Visappinte Vili (1952) "Ramanan" - Visappinte Vili (1952)


 

Recent Comments

Blogger Wordpress Gadgets